Tuesday 17 March 2015

LSS-USS പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ ശ്രദ്ധയ്ക്ക്



28.03.2015 ന് നടക്കുന്ന LSS-USS  2015 പരീക്ഷയോടനുബന്ധിച്ച്   പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റുന്നതിനായി ചീഫ് സൂപ്രണ്ടുമാര്‍  18.03.2015 ന് രാവിലെ 10 മണിക്ക്  പട്ടാമ്പി ബി.ആര്‍.സി യില്‍ ​എത്തിച്ചേരണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.