സത്ഗമയ
Tuesday, 17 March 2015
LSS-USS പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ ശ്രദ്ധയ്ക്ക്
28.03.2015 ന് നടക്കുന്ന LSS-USS 2015 പരീക്ഷയോടനുബന്ധിച്ച് പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റുന്നതിനായി ചീഫ് സൂപ്രണ്ടുമാര്‍ 18.03.2015 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ബി.ആര്.സി യില്‍ എത്തിച്ചേരണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)